നടന്‍ ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ശങ്കറും വീണ്ടുമൊരുമിപ്പിക്കുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തില്‍ ജയസൂര്യയെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ട്രാന്‍സ്‌ജെണ്ടറിന്റെ വേഷത്തിലാണ് ജയസൂര്യയെത്തുന്നത്. താടിയെടുത്ത് മേരിക്കുട്ടിയാകുന്ന ടീസറാണ് പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here