തിരകളെതിരെ വന്നാലും….. മേരിക്കുട്ടി മുന്നോട്ട്

0
ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനം ട്രെന്‍ഡിംഗാകുകയാണ്. ‘തിരകളെതിരെ വന്നാലും…..’ എന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. വിനീതിന്റെ സ്ഥിരംശൈലിയിലുള്ള ചിണുങ്ങലായി ഗാനം ചുരങ്ങുമ്പോഴും ജയസൂര്യയുടെ മേരിക്കുട്ടിയുടെ നിറസാന്നിധ്യമാണ് ഗാനത്തെ പ്രിയങ്കരമാക്കുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here