നീരാളിയില്‍  ‘അഴകായ്..’  ലാല്‍ പാടും പാട്ട്

0
മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘നീരാളി’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലാലിനൊപ്പം ഗായിക ശ്രേയാഘോഷാലാണ് ഡ്യുവറ്റ് പാടിയത്. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നിര്‍വ്വഹിച്ചത്. ‘അഴകേ അഴകേ…ആദ്യമായി..’ എന്നുതുടങ്ങുന്ന ഗാനം പി.റ്റി.ബിനുവാണ് എഴുതിയത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here