മുറുകുന്ന നീരാളിപ്പിടിത്തത്തില്‍നിന്ന് വിജയം പുണരാന്‍  സണ്ണിജോസഫ് വരവായി

0
മാധ്യമപ്രവര്‍ത്തകനായിരുന്ന സാജുതോമസ് രചന നിര്‍വ്വഹിച്ച ‘നീരാളി’യുടെ കിടുക്കന്‍ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍. മലമുകളില്‍നിന്ന് താഴേക്ക് വീഴാനൊരുങ്ങുന്ന കാറിനുള്ളിലിരിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയാണ്. ആക്ഷന്‍ ത്രില്ലറിലൊരുങ്ങുന്ന ചിത്രമാണ് നീരാളി. ആ മൂഡ് തന്നെയാണ് ഛായാചിത്ര വീഡിയോ നല്‍കുന്നതും.
” യാത്ര തുടര്‍ന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും
ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ് .”- എന്നുകുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നീരാളിയെ പരിചയപ്പെടുത്തുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here