വെള്ളിത്തിരയിലെ ‘നീരാളിപ്പിടിത്തം’: മോഹന്‍ലാലിന് 58

0
തോളുചരിച്ചും നെഞ്ചുവിരിച്ചും കണ്ണിറുക്കിയും മലയാളികളോട് ഇഷ്ടംകൂടിയ ‘നീരാളിപ്പിടിത്തം’. മോഹന്‍ലാലെന്ന ആ നടനവൈഭവത്തിന് ഇന്ന് 58-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘നീരാളി’യുടെ ട്രെയിലര്‍ ആരാധകരുമായി പങ്കുവച്ചിരിക്കയാണ് മോഹന്‍ലാല്‍. നവമാധ്യമങ്ങളിലൂടെയാണ് ട്രെയിലര്‍ പങ്കുവച്ചത്.
മാധ്യമപ്രവര്‍ത്തകനായിരുന്ന സാജുതോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ത്രില്ലര്‍-ആക്ഷന്‍ മൂഡിലുള്ള ചിത്രമാണ് നീരാളി. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയമൊയ്തു-ലാല്‍ കൂട്ടുകെട്ട് ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രം ജൂണ്‍ 14 ന് റിലീസ് ചെയ്യും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here