നീരജ് മാധവ് വിവാഹിതനായി

0

കണ്ണൂര്‍: യുവനടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് ജീവിതസഖിയാക്കിയത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. ചടങ്ങിന്റെ ചിത്രങ്ങള്‍ നീരജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

ദൃശ്യം, സപ്തമശ്രീ തസ്‌കര:, കുഞ്ഞിരാമായണം, വടക്കന്‍സെല്‍ഫി ന്നീ ചിത്രങ്ങളിലെ ചെറിയചെറിയ വേഷങ്ങളിലൂടെയാണ് നീരജ് ശ്രദ്ധേയനായത്. ലവകുശ എന്ന സിനിമയുടെ തിരക്കഥ എഴുതിയതും നീരജാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here