സിഗരറ്റ് വലിച്ച് നസ്രിയ; ട്രാന്‍സിലെ പുത്തന്‍ലുക്ക്

0
16

ഫഹദ്ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ട്രാന്‍സില്‍ നസ്രിയയും എത്തുന്നു. വിവാഹശേഷം കൂടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു മടങ്ങിയെത്തിയശേഷം വരുന്ന നസ്രിയയുടെ ചിത്രമാണ് ട്രാന്‍സ്.

ചുണ്ടിലെരിയുന്ന സിഗരറ്റുമായി കിടുക്കാച്ചി ലുക്കില്‍ നില്‍ക്കുന്ന പോസ്റ്ററുകള്‍ തരംഗമാകുകയാണ്.

ഏഴുവര്‍ഷത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. 20 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. അമല്‍നീരദാണ് ഛായാഗ്രാഹകന്‍.

Trance! ?

Nazriya Nazim ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಅಕ್ಟೋಬರ್ 31, 2019

LEAVE A REPLY

Please enter your comment!
Please enter your name here