നിമിഷയും കുഞ്ചാക്കോയും ജോജുവും ഒന്നിക്കുന്ന ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ആദ്യലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘കൂടെ’ എന്ന സിനിമ ചെയ്യുന്ന സമയത്താണ് മറ്റൊരു എഴുത്തുകാരനില്‍ നിന്ന് കേട്ട ഈ ചിന്തയെക്കുറിച്ച് അറിഞ്ഞതെന്നും ഈ ചിത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും നടന്‍ പൃഥ്വിരാജും വെളിപ്പെടുത്തി.’ നായാട്ട്’ തീര്‍ച്ചയായും മലയാളത്തിലെ ഏറ്റവും മികച്ച സിനിമയായിരിക്കുമെന്നും പൃഥ്വി കുറിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം. ഷൈജുവാണ് ഛായാഗ്രാഹണം. കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ, വിനയ് എന്നിവരാണ് പ്രധാനവേഷത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here