നവ്യയോ സായിയോ ? റൗഡി ബേബിയിലെ ചുവടുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

0

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വമ്പന്‍ ഹിറ്റായി മാറിയ ഗാനമാണ് റൗഡി ബേബി. ധനുഷ്, സായ്പല്ലവി, ടോവിനോ തോമസ് എന്നിവര്‍ തകര്‍ത്തഭിനയിച്ച മാരി 2 കൂടില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഗാനരംഗങ്ങളായിരുന്നു.

പ്രഭുദേവയുടെ താളത്തിനൊത്ത് ധനുഷും സായ്പല്ലവിലും ചുവടുവച്ച ഈ ഗാനത്തിന് നിരവധി അനുകരണങ്ങളുണ്ടായി. നിരവധി നര്‍ത്തകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. നടി നവ്യാനായരുടെ ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗാനത്തിലെ സായ്പല്ലവിയുടെ ചുവടുകളില്‍ ചിലത് നവ്യയും ആവര്‍ത്തിക്കുന്നുണ്ട്. ഇതിനെ പുകയ്ത്തിയും വിമര്‍ശിച്ചും താരതമ്യം ചെയ്തുമൊക്കെയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here