അവധിയാഘോഷത്തില്‍ നീന്തിത്തുടിച്ച് നവ്യാ നായര്‍

0
13

രണ്ടായിരത്തിന്റെ തുടക്കംമുതല്‍ മലയാളസിനിമയില്‍ തിളങ്ങിനിന്ന നടിയാണ് നവ്യാ നായര്‍. വിവാഹശേഷം ടി.വി. അവതാരകയായും നൃത്തവേദികളിലും നവമാധ്യമങ്ങളിലും സജീവമാണ് നവ്യ.

Navya Nair. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

നിരന്തരം പുത്തന്‍ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നതില്‍ മടികാട്ടാത്ത നവ്യ മകനോടൊപ്പം കൊച്ചിയിലെ ഒരു റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ പങ്കുവച്ചത്. മകനോടൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു നവ്യ.

Navya Nair. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

വെള്ളിത്തിരയില്‍ മടങ്ങിയെത്തിയില്ലെങ്കിലും പഴയലുക്ക് കാത്തുസൂക്ഷിക്കാന്‍ നവ്യയ്ക്ക് കഴിയുന്നുണ്ടെന്നാണ് ഇന്‍സ്റ്റഗ്രം, ഫെയ്‌സ്ബുക്ക് എന്നിവിടങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പറയുന്നതും.

Navya Nair. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

Navya Nair. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

Navya Nair. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

LEAVE A REPLY

Please enter your comment!
Please enter your name here