മേരിക്കുട്ടി ജൂണ്‍ 15-ന് എത്തും

0
ജയസൂര്യ ട്രാന്‍സ്‌ജെണ്ടറായി വേഷമിടുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രം ജൂണ്‍ 15-ന് തിയറ്ററുകളിലെത്തും. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിനുശേഷം സംവിധായകന്‍ രഞ്ജിത്ശങ്കര്‍ ഒരുക്കുന്ന ജയസൂര്യച്ചിത്രമാണിത്. സ്ത്രീയായി മാറിയ ജയസൂര്യയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here