അറുപതിലും മസിലുപെരുപ്പിച്ച് നാഗാര്‍ജ്ജുന

0

തെന്നിന്ത്യയിലെമ്പാടും ആരാധകരുള്ള നടനാണ് നാഗാര്‍ജ്ജുന. അറുപത് തികഞ്ഞിട്ടും യുവതാരങ്ങള്‍ക്കൊപ്പം തിളങ്ങി നില്‍ക്കുന്ന താരംകൂടിയാണ് അദ്ദേഹം. സ്‌പെയിനില്‍ കുടുംബത്തോടൊപ്പം തന്റെ അറുപതാംപിറന്നാള്‍ ആഘോഷത്തിലാണ് നാഗാര്‍ജ്ജുന.

നീന്തല്‍ക്കുളത്തില്‍ അമ്മാവന്‍ മനസിലുപെരുപ്പിച്ചു നില്‍ക്കുന്ന ചിത്രമാണ് മരുമകളും നടിയുമായ സാമന്ത പോസ്റ്റുചെയ്തത്. ”നിങ്ങള്‍ പ്രായത്തെ തോല്‍പ്പിച്ചിരിക്കുന്നു മാമാ..” എെന്നഴുതിയാണ് സമാന്ത കുറിപ്പവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here