തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയും നടി സാമന്തയും വിവാഹിതരായശേഷവും നവമാധ്യമങ്ങള്‍ക്ക് ഈ ദമ്പതിമാരെ വിട്ടൊരു കളിയില്ല. തെലുങ്ക് ഷോയായ ‘ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ്’ എന്ന പരിപാടിയില്‍ സമാന്ത വെളിപ്പെടുത്തിയ നാഗചൈതന്യയുടെ ‘ആദ്യഭാര്യ’യെക്കുറിച്ചുള്ള മറുപടിയാണ് നവമാധ്യമക്കൂട്ടായ്മകളില്‍ ചര്‍ച്ചയാകുന്നത്.

സാമന്തയുടെ സ്വകാര്യ ജീവിതത്തിലെ പലകാര്യങ്ങളെക്കുറിച്ചും സാമന്ത ഷോയില്‍ പറഞ്ഞെങ്കിലും നാഗചൈതന്യയുടെ ആദ്യഭാര്യയാണ് ഹിറ്റായതെന്നു മാത്രം.

വിവാഹ ശേഷം നിങ്ങളുടെ ബെഡ്റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യത്തിന് ഉത്തരമായാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. ‘സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യ’യെന്നാണ് സമാന്തയുടെ വെളിപ്പെടുത്തല്‍. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍പോലും ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറഞ്ഞു.

View this post on Instagram

My ? @chayakkineni ?? …. PC @shilpareddy.official ?

A post shared by Samantha Akkineni (@samantharuthprabhuoffl) on

LEAVE A REPLY

Please enter your comment!
Please enter your name here