ഗൗതംമേനോന്‍ സ്‌ക്രീനില്‍;  ‘നാം’ ട്രെയിലര്‍ ഇറങ്ങി

0
 സംവിധായകന്‍ ഗൗതംമേനോനെ സ്‌ക്രീനിലെത്തി. ഇത്തവണ അഭിനേതാവായാണ് ഗൗതം മുഖംകാട്ടുന്നത്. ‘നാം’ എന്ന മലയാളചിത്രത്തിലൂടെ തന്റെ അഭിനയപാടവവും പുറത്തെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും അദ്ദേഹത്തിന്റെ ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീന്‍പോളിയുടെ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യമെന്ന സിനിമയില്‍ ഗൗതംമേനോന്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ‘നാം’ അത് യാഥാര്‍ത്ഥ്യമാക്കി.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here