ഓണം റിലീസ് ചിത്രം വരത്തന്റെ പുതിയ പോസ്റ്റ്ര്‍ പുറത്ത്

0

ഫഹദ് ഫാസില്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രം വരത്തനിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഓണത്തിനു തീയേറ്റിലെത്തുന്ന ചിത്രത്തിലെ നസ്രിയ ആലപ്പിച്ച ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്.

ഫഹദിന്റെ പുതിയ ലുക്കിലുള്ള പോസ്റ്ററാണ് പുറത്തുവന്നത്. അമല്‍ നീരദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് നസ്രിയ ആലപിച്ചിട്ടുള്ളത്. ശശികുമാറാണ് ഗാനം രചിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here