തിരുവനന്തപുരം: രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയില്‍ നിമിഷ സജയന്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. 1950 കളില്‍ കൊച്ചി തുറമുഖത്ത് നടപ്പാക്കിയ ചാപ്പ സംവിധാനത്തിന് എതിരായ പ്രതിഷേധങ്ങളെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here