തീവണ്ടി: പുകയൂതി  പുതിയ ട്രെയിലര്‍

0
ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ടൊവീനോ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച രസകരമായ രംഗങ്ങളും സംഭാഷണശകലങ്ങളും കലര്‍ത്തിയാണ് ‘തീവണ്ടി’യുടെ വരവിനു മുന്നോടിയായുള്ള ട്രെയിലര്‍. നിരന്തരമായി പുകവലിക്കുന്ന ചെറുപ്പക്കാരനായാണ് ടൊവീനോ എത്തുന്നത്. ഫെല്ലിനി ടി.പിയാണ് സംവിധായകന്‍. ടൊവീനോയുടെ മികച്ച അഭിനയമാണ് ചിത്രത്തിലേതെന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.

LEAVE A REPLY

Please enter your comment!
Please enter your name here