പള്ളിച്ചട്ടമ്പിയായി ടൊവീനോ

0

ക്വീന്‍ എന്ന ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തില്‍ ചരിത്രനായകന്റെ വേഷത്തില്‍ ടൊവീനോ തോമസ്. കേരളത്തിന്റെ നവോദ്ധാന ചരി്വത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെയും നായകന്റെയും കഥ എന്നാണ് പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നിവിന്‍പോളി നായകനായ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ച ഗോകുലം മൂവീസ് തന്നെയാണ് ഈ ചരിത്രസിനിമയും ഒരുക്കുന്നത്. സുരേഷ്ബാബുവാണ് രചന നിര്‍വ്വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here