പഴയ കണ്ണാടിയുമായി നദിയ; നീരാളിയുടെ ട്രെയിലര്‍ വന്നു

0
നവാഗതനായ സാജുതോമസ് തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് ഇത് ആരാധകരുമായി പങ്കുവച്ചത്. ‘ആയിരം കണ്ണുമായ്’ എന്ന ഗാനരംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകളും ട്രെയിലറിലുണ്ട്. വര്‍ഷങ്ങള്‍ക്ക്‌ശേഷം നദിയാ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രംകൂടിയാണ് നീരാളി.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here