നിവിന്‍ പോളിയുടെ ഹിന്ദിപ്പടമോ? മൂത്തോന്‍ ‘ഭായി രെ’ ഗാനം

0

ഗീതുമോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മൂത്തോന്‍. നവിന്‍പോളിയുടെ കരിയറിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന അഭിപ്രായമാണ് റിലീസിനുമുമ്പേതന്നെ ഉയര്‍ന്നത്.

ടീസറിനും ട്രെയിലറിനും പിന്നാലെ യുട്യൂബിലെത്തിയ ‘ഭായി രെ’ എന്ന ഗാനവും നിവിന്റെ റഫ് പ്രകടനംകൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഹിന്ദിപ്പടമെന്ന തോന്നലാണ് നിവിന്റെ മൂത്തോന്‍ സൃഷ്ടിക്കുന്നതും. ചേരിയിലെ ജീവിതങ്ങള്‍ പറയുന്ന ചിത്രമാകും മൂത്തോന്‍. നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കി വിശാല്‍ ദദ്‌ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here