നിവിന്‍ മൂന്നാമതും 50 കോടി ക്ലബ്ബില്‍

0

യുവതാരം നിവിന്‍പോളിയുടെ ഓണച്ചിത്രം ലവ് ആക്ഷന്‍ ഡ്രാമ 50 കോടി നേടി പ്രദര്‍ശനം തുടരുന്നു. ഗ്ലോബല്‍ കളക്ഷകനിലാണ് സിനിമയുടെ അമ്പതുകോടി നേട്ടം. 5ഇ കോടി പിന്നിടുന്ന നിവിന്റെ മൂന്നാമത് ചിത്രമാണ് ഇത്. നടന്‍ അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസനാണ്.

#LoveActionDrama crosses 50 crore plus world wide! Thank you so much for accepting Dineshan & Shobha! Love you all! 😍😍

Nivin Pauly ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 28, 2019

ഇക്കൊല്ലം റിലീസ് ചെയ്ത ‘മിഖായേല്‍’ പരാജയപ്പെട്ടെങ്കിലും ലൗ ആക്ഷന്‍ ഡ്രാമയിലൂടെയുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കയാണ് നിവിന്‍. കായംകുളം കൊച്ചുണ്ണി, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്നിവയാണ് 50 കോടി കടന്ന നിവിന്റെ മുന്‍ ചിത്രങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here