ബിഗ് ബജറ്റ് ചിത്രം കറാച്ചി 81, പൃഥ്വിയും ടൊവിനോയും അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

പൃഥ്വിരാജ് ആന്റ്റോ ജോസഫ് കൂട്ടുകെട്ടില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം കറാച്ചി 81 ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

Happy Republic Day! Karachi 81 – India’s greatest episode of espionage! #Karachi81

Prithviraj Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 25, 2020

രാജ്യത്തിനെതിരെ നടക്കുന്ന യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാകും പൃഥ്വിരാജിനെയും ടൊവീനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ പിന്നണിയിലും വമ്പന്‍ ടീമാണ് അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

The announcement. Tomorrow. 10 am IST. Stay tuned!

Prithviraj Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜನವರಿ 24, 2020

LEAVE A REPLY

Please enter your comment!
Please enter your name here