മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദര്‍ മികച്ച ആക്ഷന്‍ ത്രില്ലറാകുമോ ? സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തുവന്ന രണ്ടാമത്തെ ട്രെയിലറില്‍ മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനുകളുടെ സൂചനയാണ്.

25 കോടി മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ദിഖിന്റേതാണ്. മിര്‍ണ മേനോനാണ് നായികാവേഷത്തില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here