മോഹന്‍ലാലിന്റെ കൈറ്റു പരുക്ക്, ദുബായില്‍ ശസ്ത്രക്രിയ ചെയ്തു

0

ന്യുസിലാന്‍ഡില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ നടന്‍ മോഹന്‍ലാലിന്റെ കൈക്ക് പരുക്ക്. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ കൈയ്യിലെ പരുക്കില്‍ ശസ്ത്രക്രിയ നടത്തി. ചികിത്സയ്ക്കുശേഷം ശസ്ത്രക്രിയ വിദഗ്ധര്‍ ഡോ. ഭുവനേശ്വര്‍ മചാനിയുമൊത്തുള്ള ചിത്രം താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴും മോഹന്‍ ലാല്‍ വലതു കൈപ്പത്തിയില്‍ കറുത്ത ബാന്‍ഡേജ് ചുറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here