5 ലക്ഷം കൊടുത്തു; നാളെ ‘മോഹന്‍ലാല്‍’ എത്തും

0

മഞ്ജുവാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. കഥാമോഷണം കോടതികയറിയതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. കലവൂര്‍ രവികുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ദിലീപിന്റെ കമ്മാരസംഭവമാണ് വന്‍ റിലീസിന് നാളെ തയ്യാറെടുക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here