കൈകൂപ്പി നില്‍ക്കുന്ന ചിത്രത്തിനൊപ്പം സ്വാമി ശരണമെന്ന കുറിപ്പും…

0

കൈകൂപ്പി നില്‍ക്കുന്ന ചിത്രത്തിനൊപ്പം സ്വാമി ശരണമെന്ന കുറിപ്പും…മണ്ഡലകാലത്ത് അയ്യപ്പഭക്തി ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍.

2015 ലാണ് മോഹന്‍ലാല്‍ അവസാനമായി ശബരിമലയില്‍ എത്തിയത്. അതാകട്ടെ, 11 വര്‍ഷത്തിനുശേഷവും. അന്ന് രോഗശമനത്തിനായുള്ള പ്രാര്‍ത്ഥനകളാണ് മനസിലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here