മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. ശരീരഭാരം കുറച്ച് മുപ്പതുകാരനായ കഥാപാത്രമായി മോഹന്‍ലാല്‍ വിസ്മയിപ്പിക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. കറുത്ത കരിമ്പടത്തിനുള്ളില്‍ വന്യമായ നോട്ടമെറിഞ്ഞ് സൂക്ഷ്മതയോടെ നില്‍ക്കുന്ന ഒടിയന്റെ രൂപം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here