മോടിയോടെ ഫിറ്റ്‌നസ് ചലഞ്ച്  ഏറ്റെടുത്ത് മോഹന്‍ലാല്‍

0
ക്രിക്കറ്റ് താരം വിരാട്‌ കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതുവരെ തന്റെ പതിവ് യോഗാസനങ്ങളൊന്നും പുറത്തെടുത്തിട്ടില്ല.  ഇന്ധനവിലയില്‍ പൊതുജനം നട്ടംതിരിയുമ്പോള്‍ ഫിറ്റ്‌നസ് ചലഞ്ച് ചുമ്മാതെ ഏറ്റെടുത്തതാണ് മോഡിയെ പ്രതിപക്ഷവും പൊതുജനവും പഞ്ഞിക്കിട്ടത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണ് ഈ ചലഞ്ച് ഏറ്റെടുത്ത് വ്യായാമംചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത വീഡിയോ സോഷ്യല്‍മീഡിയായില്‍ പറന്നുതുടങ്ങിയിട്ടുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here