മിലന്ത് സോമനും ഭാര്യയും വെള്ളത്തില്‍ ‘മുങ്ങി’

0
തൊണ്ണൂറുകളില്‍ തരംഗമായി മാറിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പാട്ട് ഇന്നും മറക്കാറായിട്ടില്ല. അലിഷയുടെ ആ ഗാനത്തില്‍ എത്തിയ മസില്‍മാന്‍ മിലന്ത് സോമന്‍ പെണ്‍കൊടിമാരുടെ സ്വപ്‌നസുന്ദരനായിരുന്നു അക്കാലത്ത്.  52 കാരനായ മിലന്ത് 25 കാരിയെ വിവാഹം ചെയ്തതും കഴിഞ്ഞ മാസമാണ്. പ്രായം കുറഞ്ഞ സുന്ദരിയെ കെട്ടിയ മിലന്തിനോട് പലര്‍ക്കും അസൂയമൂത്തതോടെ തെറിവിളിയും ധാരാളംവന്നു. ഭാര്യ അങ്കിതയോടൊപ്പം ചിത്രങ്ങള്‍ ധാരാളമായി പോസ്റ്റുചെയ്താണ് മിലന്ത് മറുപടി നല്‍കിയതും. ഇപ്പോള്‍ ഹണിമൂണ്‍ ചിത്രങ്ങളാണ് വന്നിട്ടുള്ളത്. അസൂയക്കാരൊക്കെ കണ്ണുനിറയെ കാണാനാകും, 25 കാരിയായ ഭാര്യയോടൊപ്പം വെള്ളത്തില്‍ മുങ്ങിയ ചിത്രങ്ങളാണ് മിലന്ത് പുറത്തുവിട്ടത്.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here