ഇത്രയൊക്കെ ചെയ്തിട്ടും മിയാ ഖലീഫയുടെ സമ്പാദ്യം 8.5 ലക്ഷം മാത്രം; ദാരിദ്രം വെളിപ്പെടുത്തി താരം

0

ലോകം മുഴുവന്‍ ഗൂഗിളില്‍ തെരയുന്ന ഒരു പേരാണ് മിയാ ഖലീഫ. ലോകമെമ്പാടും ആരാധകരുള്ള പോണ്‍താരമാണെങ്കിലും തന്റെ ദാരിദ്രം വെളിപ്പെടുത്തിയിരിക്കയാണ് താരം. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും പലരും കരുതുന്നതുപോലെ കോടിക്കണക്കിനുരൂപയുടെ സ്വത്തൊന്നും സമ്പാദിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മിയ പറയുന്നത്.

എട്ടരലക്ഷത്തോളം ഇന്ത്യന്‍ രൂപയുടെ (12000 യു.എസ്. ഡോളര്‍) സമ്പാദ്യം മാത്രമാണ് ഈ അഭിനയത്തിലൂടെ നേടിയതെന്നും ബാക്കിയെല്ലാം അഭ്യൂഹങ്ങളാണെന്നും മിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന ഐ.എസ്. തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് മിയാ ഖലീഫ 5 കൊല്ലം മുമ്പ് അഭിനയം മതിയാക്കിയത്. ഇപ്പൊഴും ലോകം മുഴുവന്‍ തെരയുന്ന പേരുകളിലൊന്നാണ് മിയയുടേത്. അഭിനയരംഗം വിട്ടതോടെ മറ്റൊരു തൊഴില്‍ കണ്ടെത്താനായിട്ടില്ലെന്നും മിയാ ഖലീഫ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here