തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ സിനിമാ താരങ്ങളും പോസ്റ്ററുകളില്‍ വോട്ടഭ്യര്‍ത്ഥിക്കുകയാണ്്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ സിനിമയുടെ പോസ്റ്ററുകളാണ് വ്യത്യസ്തമായത്. ‘മെമ്പര്‍ രമേശന്‍, 9-ാം വാര്‍ഡ് ‘ എന്ന സിനിമാപോസ്റ്ററുകളാണ് അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മെമ്പര്‍ രമേശനായി അര്‍ജ്ജുനും, അജിതന്‍ വെട്ടുകുഴിയായി സാബുമോനും അശോകന്‍ തറയിലാനായി സാജുകൊടിയനും വേഷഷമിടുന്നു. മമ്മൂക്കോയയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസ് പെരിയ, എബി തെരേസ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here