സുഹൃത്തുക്കള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ, ലളിതമായി നടന്ന ആ വിവാഹത്തിന്റെ ചിത്രങ്ങള്‍

0

വയലിനില്‍ തീര്‍ത്ത ഇന്ദ്രജാലത്തിനോടു തന്നെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ജീവിതത്തെയും പ്രണയത്തെയും വിവാഹത്തെയും ഉപമിക്കാം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്തായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും സുഹൃത്തുക്കളായതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും.

പ്രണയകാലം വിവാഹത്തിന് വഴി മാറി. 2000 ഡിസംബര്‍ 16 ന് എതിര്‍പ്പുകളെയെല്ലാം നിഷ്പ്രഭമാക്കി ബാലഭാസ്‌കര്‍ ലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി. സുഹൃത്തുക്കള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ, ലളിതമായി നടന്ന ആ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here