ഇറ്റലിയിലെ വനിതാ ഫാഷന്‍ മാഗസിന്‍ ‘ഗ്രാസിയ’ ഇന്ത്യന്‍ പതിപ്പില്‍ മുഖച്ചിത്രമായി മാനുഷി ചില്ലര്‍. 2017 ലെ മിസ്‌വേള്‍ഡായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാനക്കാരി മാനുഷി തന്റെ ട്വിറ്റര്‍അക്കൗണ്ടില്‍ ഈ മുഖച്ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘സേവ് പ്ലാനറ്റ്’ എന്ന സന്ദേശമാണ് ഇത്തവണ മാഗസിന്‍ പങ്കുവയ്ക്കുന്നത്. 2008ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഗ്രാസിയ ഇന്ത്യന്‍പതിപ്പില്‍ ആദ്യ മുഖച്ചിത്രമായത് നടി ബിപാഷബസുവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here