മണിയറയിലെ അശോകനെന്ന് പേരിട്ടത് പിഷാരടി

0

സിനിമയ്ക്കുപേരിടുക എന്നത് ഏറ്റവും കടുപ്പമേറിയ പണികളിലൊന്നാണ്. വ്യത്യസ്തമായ പേരിടല്‍ നടത്തിയിരിക്കയാണ് രമേഷ് പിഷാരടി. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയാണ് വേ ഫെയര്‍ ഫിലിംസിന്റെ ആദ്യ ചിത്രത്തിനാണ് ‘മണിയറയിലെ അശോകന്‍’ എന്ന് പിഷാരടി പേരിട്ടത്. ഇക്കാര്യം ദുല്‍ക്കര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ആദ്യരാത്രിയുടെ ഗെറ്റപ്പിലാണ് ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മുല്ലപ്പൂ പാലും പഴം മേശപ്പുറത്ത വെച്ചിരിക്കുന്നതിന്റെ പുറത്താണ് ടെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Here is the title poster for Wayfarer Films Production number one. “ Maniyarayile Ashokan ”. It’s a special film and we…

Dulquer Salmaan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಅಕ್ಟೋಬರ್ 3, 2019

LEAVE A REPLY

Please enter your comment!
Please enter your name here