മമ്മൂട്ടിക്ക് മുന്നില്‍ ദാദാസാഹിബ്

0

സാക്ഷാൽ മമ്മൂക്കയുടെ മുന്നിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു കാണിക്കുന്ന നമ്മുടെ ഹക്കീം പട്ടേപ്പാടംഇരുത്തവും നിർത്തവും ഒരു അഹങ്കാരമായിട്ട്‌ ആരും കാണേണ്ട.! ഇരുന്ന് പറയാൻ ഹക്കിമിക്കാ കൂട്ടാക്കിയില്ല.!

അള്ളാ ബിലാലിക്ക ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜುಲೈ 4, 2019

വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ദാദാസാഹിബിലെ മമ്മൂട്ടി കഥാപാത്രത്തിലെ ഡയലോഗ് കടുകിട തെറ്റാതെ സാക്ഷാല്‍ മമ്മൂട്ടിക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ആരാധകന്റെ വീഡിയോ വൈറലാകുന്നു.

ഹക്കീം പട്ടേപ്പാടം എന്ന ആരാധകനാണ് ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമാ ഷൂട്ടിനിടെ മമ്മൂക്കയെ തേടിയെത്തിയത്. ദാദാസാഹിബ് എന്ന ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ നെടുനീളന്‍ ഡയലോഗാണ് ഹക്കീം അനുകരിച്ചത്. ചിരിച്ചുകൊണ്ട് ആസ്വദിച്ചിരിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here