മുഖ്യമന്ത്രി വേഷത്തില്‍ മമ്മൂട്ടി; ‘വണ്‍’ ആദ്യലുക്ക്

0
4

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ആദ്യലുക്ക് പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നതിനിടെ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രത്തിനുശേഷം സന്തോഷ് വിശ്വനാഥിന്റെ രണ്ടാം ചിത്രമാണിത്. ബോബി-സഞ്ജയ്യാണ് തിരക്കഥ.

One – First Look Poster. https://www.facebook.com/One-Movie-111040173639712/

Mammootty ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

LEAVE A REPLY

Please enter your comment!
Please enter your name here