മമ്മൂട്ടി നായകനായി അമീര്‍, ബജറ്റ് 25 കോടി

0

ഒരു അധോലോക നേതാവിന്റെ കുമ്പസാരമെന്ന ടാഗ് ലൈനില്‍, 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന അമീറില്‍ മമ്മൂട്ടി നായകന്‍. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ഇച്ചായീസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മാണം. പൂര്‍ണമായും ദുബൈയിലായിരിക്കും സിനിമയുടെ ചിത്രീകരണം. ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here