മാമാങ്കം രണ്ടാം ലുക്ക്

0
11

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലെ രണ്ടാംപോസ്റ്ററും പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു രാജ്ഞിക്കു ചുറ്റിലും കൂടിയിരിക്കുന്ന പരിചാരികമാരുടെ പരമ്പരാഗത ലുക്കില്‍ തന്നെയാണ് ഈ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ വേളിബോള്‍ കളിക്കാരിയും നടിയുമായ പ്രാചി ടെഹ്ലാനാണ് നായികയായി അവതരിപ്പിക്കുന്നത്.

Here we unveil our 2nd official poster !!!#Mamangam#Mammootty #PrachiTehlan#Unnimukundan…

Mamangam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜುಲೈ 26, 2019

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മ്മിക്കുന്ന മാമാങ്കം

എം. പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രാചി തെഹ്ലാനൊപ്പം അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here