ഇനിയും ഇതുവഴി വരും മാളവിക മോഹന്‍

0
14

പട്ടംപോലെ എന്ന ദുല്‍ക്കര്‍ ചിത്രത്തിലൂടെ മലയാള സിനിമയിലാണ് മുഖംകാട്ടിയതെങ്കിലും തുടര്‍ന്നങ്ങോട്ട് ബോളിവുഡും ഹോളിവുഡുമൊക്കെയാണ് മലയാളിതാരം മാളവികാ മോഹന്റെ തട്ടകം.

?..Photography • @tejasnerurkarr Stylist • @triparnamHMU @nishisingh_muah PR • @theitembomb

Malavika Mohanan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

മോഡലായും ഫാഷന്‍വേദികളിലും ഗ്ലാമര്‍ പ്രകടനത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുന്ന മാളവികയുടെ പുത്തന്‍ചിത്രങ്ങളാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അര്‍ദ്ധനഗ്നമേനിയഴക് പ്രദര്‍ശിപ്പിക്കുന്ന പുതുചിത്രങ്ങളും നവമാധ്യമക്കൂട്ടായ്മകളില്‍ തരംഗമാകുകയാണ്.

മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകപക്ഷം. ഇനിയും ഇതുവഴി വരില്ലേ എന്ന ചോദ്യം പ്രസക്തമല്ല. കൂടുതല്‍ മികച്ച ഹോട്ട് ലുക്ക് പ്രതീക്ഷിക്കാന്‍ വകുപ്പുണ്ടെന്നു തന്നെയാണ് സൂചന.

ചിത്രങ്ങള്‍ക്ക് ലൈക്കടിച്ച ആരാധകരുടെ എണ്ണം മണിക്കൂറുകള്‍ക്കകം ലക്ഷങ്ങള്‍ കടന്നിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here