ഈന്തോല പാട്ടുമായ് മാളവിക

0

Ozhivu velakalile santhosha thimarppu😁💃🏻🙏🏻 Hope yew all would like it☺️ #girlgang #danceforlife #happiness #leisuretime #findyourhappiness #shoot #music #dance #neverendinglove Paattu : eenthola Padam : 🇦🇷 fans kaattorkadavu Nrithaavishkaram : @anilchoreogher 🎥: Cyriac sijan..💃🏻💃🏻💃🏻..

Posted by Malavika menon on Friday, 24 May 2019

നടി മാളവികാ മോനോന്‍ ചുവടുവച്ച ‘ഈന്തോല നിന്നു തുടിക്കണ്…പനയോല പൊട്ടിച്ചിരിക്കണ്…” എന്ന ഗാനം വൈറലാകുന്നു. പാട്ടിന്റെ താളവും മാളവികയുടെ മെയ്യ്‌വഴക്കവുമാണ് ശ്രദ്ധേയമാകുന്നത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ഡാന്‍സ് ഒഴിവുവേളകളിലെ സന്തോഷത്തിമിര്‍പ്പുകള്‍ എന്നപേരില്‍ മാളവിക തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here