മധുവാര്യര്‍ ഇനി സംവിധായകന്‍ റോളില്‍

0

മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ സംവിധായകനാകുന്നു. മഞ്ജുവാര്യരും ബിജുമേനോനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഫെയിസ്ബുക്ക് പേജിലൂടെയാണ് മധുവാര്യര്‍ ഇക്കാര്യം അറിയിച്ചത്. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മധുവാര്യര്‍ നിര്‍മ്മാണപങ്കാളിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സംവിധായകറോളും അദ്ദേഹത്തിന് ഭംഗിയാക്കാനുമെന്നതില്‍ തര്‍ക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here