തമിഴ്താരം വിജയ്‌സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം മാര്‍ക്കോണി മത്തായിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ജയറാം നായകനാകുന്ന ചിത്രം സനല്‍ കളത്തിലാണ് സംവിധാനം ചെയ്യുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ നടി ആത്മീയയാണ് നായികയാകുന്നത്.

ജോയ് മാത്യു, മാമൂക്കോയ, അജുവര്‍ഗീസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലറിന് നല്ല സ്വീകാര്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here