ലൂസിഫറിന്റെ മുഖം തെളിയുന്നു

0
നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ പ്രയാണത്തിന് തുടക്കമാകുന്നു. മോഹന്‍ലാലിനെ തന്നെ നായകനാക്കിയ ‘ലൂസിഫറി’ന്റെ പുതിയ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലാലിന്റെ കലിപ്പ് ലുക്കിലുള്ള മുഖമാണ് തെളിഞ്ഞത്. മുരളീഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നതും. പൃഥ്വിരാജിന്റെ സംവിധാനമെന്നതു തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here