ലൂസിഫറും പ്രണവിന്റെ 21 -ാം നൂറ്റാണ്ടും

0
നടന്‍ പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ആദ്യ ലുക്ക് പ്രകടമാക്കുന്ന പോസ്റ്റിനു പിന്നാലെ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ടാം ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെയും ആദ്യലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇവ രണ്ടും ആരാധകര്‍ക്ക് സമ്മാനിച്ചത്.
പ്രണവിന്റെ രണ്ടാംചിത്രം പേരുകൊണ്ട് മോഹന്‍ലാലിന്റെ ആദ്യകാല ഡോണ്‍ ചിത്രം ഇരുപതാംനൂറ്റാണ്ടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ഡോണിന്റെ കഥയല്ലെന്ന് അണിയപ്രവര്‍ത്തകര്‍ ടാഗ്‌ലൈന്‍ നല്‍കിയിട്ടുമുണ്ട്. രാമലീലയ്ക്കുശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന രണ്ടാംചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here