ലൂക്കാ ട്രെയിലറും ട്രെന്‍ഡിങ്ങില്‍

0

ടൊവീനോ തോമസ് ശില്‍പിയായെത്തുന്ന ലൂക്കായിലെ ഗാനത്തിനുപിന്നാലെ യുട്യൂബിലെത്തിയ ട്രെയിലറും തരംഗമാകുന്നു. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതായി കുതിക്കുകയാണിത്. മികച്ച ദൃശ്യഭംഗിയും പുതുമയുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അരുണ്‍ ബോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നിമിഷ് രവിയാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. അഹാന ടൊവീനോ ജോഡിയാണ് മറ്റൊരാകര്‍ഷണം

LEAVE A REPLY

Please enter your comment!
Please enter your name here