മുള്‍മുനയില്‍ നിര്‍ത്തും ലില്ലി, ട്രെയിലര്‍ എത്തി

0

ആരാധകരെ മുന്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളുമായി ലില്ലിയുടെ ട്രെയിലര്‍ എത്തി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയിലറില്‍ തീവണ്ടിയിലെ നായിക സംയുക്ത മേനോനാണ് ടൈറ്റില്‍ വേഷത്തില്‍ പ്രത്യക്ഷപെട്ടിട്ടുള്ളത്.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ. ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ കാരണം എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here