മഞ്ജു നായികയും നിര്‍മ്മാതാവുമായി ലളിതം സുന്ദരം വരുന്നു, മധു വാരിയന്‍ സംവിധാനം ചെയ്യും

0
3

രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം മഞ്ജു വാരിയരും ബിജു മേനോനും ഒന്നിക്കുന്നു. മഞ്ജു വാരിയര്‍ നായികയും നിര്‍മ്മാതാവുമായി ലളിതം സുന്ദരം വരുന്നു. ബിജു മേനോന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുക മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയരാണ്.

Lalitham Sundaram Motion Poster

മഞ്ജു വാര്യരും ബിജു മേനോനും അഭിനയിക്കുന്ന പുതിയ ചിത്രമാണ് "ലളിതം സുന്ദരം". മഞ്ജുവിനും ബിജുവിനും സംവിധായകൻ മധു വാര്യർക്കും, മറ്റ് അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಫೆಬ್ರವರಿ 5, 2020

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ് സെഞ്ച്വറിയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കി. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here