കുട്ടിമാമ, ഒരു നക്ഷത്രമുള്ള ആകാശം, ഇഷ്‌ക്, ഒരൊന്നാന്തര പ്രണയകഥ, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍… അഞ്ചു സിനിമകള്‍ റിലീസിന്

0

വെള്ളിയാഴ്ച ദിവസം സിനിമാക്കാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. പലരുടെയും ഭാവി തീരുമാനിക്കപ്പെടുന്നത് വെള്ളിയാഴ്ചകളിലാണ്. ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നത് അഞ്ചു പുതിയ ചിത്രങ്ങളാണ്.

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന കുട്ടിമാമ, അപര്‍ണ ഗോപിനാഥ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശം, ഷെയന്‍ നിഗത്തിന്റെ ഇഷ്‌ക്, പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ഒരൊന്നാന്തര പ്രണയകഥ, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്നിവയാണ് ആ സിനിമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here