ശിവരാത്രി കൂടാന്‍ മാര്‍പ്പാപ്പയും

0

ഇന്നത്തെ ശിവരാത്രി ആഘോഷമാക്കാന്‍ മാര്‍പ്പാപ്പയും എത്തും. അതിശയിക്കണ്ട, പ്രിയനടന്‍ കുഞ്ചാക്കോബോബന്റെ പുതിയ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യുടെ ടീസര്‍ ഇന്ന് വൈകിട്ട് 6 ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നേ ഉദ്ദേശിച്ചുള്ളു. നടന്‍ കുഞ്ചാക്കോബോബന്‍ ഫെയ്‌സ്ബുക്കിലാണ് ഈ വിവരം പങ്കുവയ്ച്ചത്. ”ശിവരാത്രി ആഘോഷമാക്കാന്‍ മാര്‍പാപ്പാ വരുന്നു” എന്ന വിവരണത്തോടെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ചേര്‍ത്തിട്ടുണ്ട്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here