നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ മാമോദീസാ ചടങ്ങുകള്‍ ഞായറാഴ്ച നടന്നു. നടന്‍ ദിലീപും കാവ്യാ മാധവനുമടങ്ങുന്ന മലയാളത്തിലെ പ്രമുഖ താരങ്ങളടക്കം ചടങ്ങിനെത്തി. വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here